Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Garbage Dump

Kollam

ച​വ​റ​യി​ല്‍ അ​ജ്ഞാ​ത ജീ​വി നാ​യ​യെ ക​ടി​ച്ചുകൊ​ന്നു

ച​വ​റ: ച​വ​റ പ​ഴ​ഞ്ഞി​ക്കാ​വ് വാ​ര്‍​ഡി​ല്‍ അ​ജ്ഞാ​ത ജീ​വി കെ​ട്ടി​യി​ട്ടി​രു​ന്ന നാ​യ​യെ ക​ടി​ച്ച് കൊ​ന്നു. ചെ​ക്കാ​ട്ട് മു​ക്കി​ന് സ​മീ​പം ഞാ​യാ​റാ​ഴ്ച രാ​ത്രി ആ​യി​രു​ന്നു സം​ഭ​വം. കെ​ട്ടി​യി​ട്ട വ​ള​ര്‍​ത്തു​ന്ന നാ​യ​യെ​യാ​ണ് ക​ടി​ച്ചുകൊ​ന്ന​ത്.

ഇന്നലെ രാ​വി​ലെ വീ​ട്ടു​കാ​ര്‍ ഉ​ണ​ര്‍​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് വി​വ​ര​മ​റി​ഞ്ഞ​ത്. സം​ഭ​വം അ​റി​ഞ്ഞ് നാ​ട്ടു​കാ​ര്‍ കൂ​ടു​ക​യും പ്ര​ദേ​ശം മു​ഴു​വ​ന്‍ തെ​ര​യു​ക​യും ചെ​യ്തു. ഇ​തി​നി​ട​യി​ല്‍ പ്ര​ദേ​ശ​ത്ത് പു​ലി ഇ​റ​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് പ്ര​ച​ര​ണ​വും ന​ട​ന്നു. സം​ഭ​വം വ​നംവ​കു​പ്പ​് അധി​കൃ​ത​രെ അ​റി​യി​ക്കു​ക​യും അ​വ​രെ​ത്തി അ​ജ്ഞാ​ത ജീ​വി​യെ ക​ണ്ടെ​ത്താ​നാ​യി ര​ണ്ടി​ട​ത്ത് നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​ക​യും ചെ​യ്തു.

 

District News

ച​വ​റയിൽ എൽഡിഎഫും യുഡിഎഫും കളത്തിലിറങ്ങി

ച​വ​റ: എ​ൽ​ഡി​എ​ഫ് - യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ച​വ​റ​യി​ൽ തു​ട​ക്ക​മാ​യി. ച​വ​റ​യി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ ഔ​ദ്യോ​ഗി​ക പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം തു​ട​ക്കം കു​റി​ച്ചു ക​ഴി​ഞ്ഞു.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യും മു​ൻ മ​ന്ത്രി​യു​മാ​യ ഷി​ബു ബേ​ബി ജോ​ണും നി​ല​വി​ൽ എം​എ​ൽ​എ​യും എ​ൽ​ഡി​എ​ഫ് പി​ന്തു​ണ​യു​ള്ള സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യു​മാ​യ സു​ജി​ത്ത് വി​ജ​യ​ൻ പി​ള്ള​യു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ച​വ​റ മു​ത​ൽ ദേ​ശീ​യ പാ​ത​യു​ടെ ഇ​രുവ​ശ​ങ്ങ​ളി​ലു​മാ​യി പ്ര​ചാ​ര​ണം ആ​രം​ഭി​ച്ച​ത്. ഇ​രുകൂ​ട്ട​രും വീ​ടു​തോ​റും ക​യ​റി​യു​ള്ള സ​ന്ദ​ർ​ശ​ന​വും തു​ട​ങ്ങി​യി​ട്ടു​ണ്ട്. പ്രാ​ദേ​ശി​ക സം​ഗ​മ​ങ്ങ​ൾ​ക്കും തു​ട​ക്ക​മാ​യി. ബൂ​ത്തുത​ല യോ​ഗ​ങ്ങ​ൾ, കു​ടും​ബ​സം​ഗ​മ​ങ്ങ​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ച് വോ​ട്ട​ർ​മാ​രു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ടാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വ​രും ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തും.

ഇ​രുവി​ഭാ​ഗം മു​ന്ന​ണി​ക​ളു​ടെ യു​വ​ജ​ന​ങ്ങ​ളും വ​നി​താ പ്ര​വ​ർ​ത്ത​ക​രും സ​ജീ​വ​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ പ്ര​ചാ​ര​ണ​ത്തി​ന് കൂ​ടു​ത​ൽ ഊ​ർ​ജം ല​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ക്ഷേ​മ പ​ദ്ധ​തി​ക​ൾ, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചാ​ണ് എ​ൽ​ഡി​എ​ഫ് വോ​ട്ട​ർ​മാ​രെ സ​മീ​പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​ടി​യ വി​ജ​യം ആ​വ​ർ​ത്തി​ക്കാ​നാ​ണ് അ​വ​രു​ടെ പ്ര​ധാ​ന ല​ക്ഷ്യം. അ​തേ​സ​മ​യം ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് നേ​ടാ​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് യു​ഡി​എ​ഫ്.

മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യും യു​ഡി​എ​ഫി​ന്‍റെ കാ​ല​ത്ത് ച​വ​റ​യി​ൽ കൊ​ണ്ടു​വ​ന്ന പ​ല പ​ദ്ധ​തി​ക​ളും 10 വ​ർ​ഷ​മാ​യി​ട്ടും പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​തും പു​തി​യ വാ​ഗ്ദാ​ന​ങ്ങ​ൾ മു​ന്നോ​ട്ട് വ​ച്ചും യു​ഡി​എ​ഫ് പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്കു​ക​യാ​ണ്.

ബി​ജെ​പി മ​റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു​വെ​ങ്കി​ലും ച​വ​റ​യി​ൽ ഇ​തു​വ​രെ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ർ​ട്ടി​യി​ൽ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു​വെ​ന്നാ​ണ് വി​വ​രം. പ്ര​ഖ്യാ​പ​നം വൈ​കു​ന്ന​ത് പ്ര​വ​ർ​ത്ത​ക​രി​ൽ ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ശ​ക്ത​മാ​യ സ്ഥാ​നാ​ർ​ഥി​യു​മാ​യി രം​ഗ​ത്തെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ബി​ജെ​പി നേ​താ​ക്ക​ൾ.ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​ണ് മ​ണ്ഡ​ല​ത്തി​ൽ വി​ജ​യം നേ​ടി​യ​ത്.
അ​തി​നാ​ൽ നി​ല​വി​ലെ സ്ഥാ​നം നി​ല​നി​ർ​ത്താ​ൻ എ​ൽ​ഡി​എ​ഫ് ശ്ര​മി​ക്കു​ക​യാ​ണ്.

എ​ന്നാ​ൽ വി​ജ​യം തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ഉ​റ​ച്ച ല​ക്ഷ്യ​ത്തോ​ടെ യു​ഡി​എ​ഫ് ശ​ക്ത​മാ​യി പോ​രാ​ട്ട​ത്തി​ന് ഇ​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്.യു​ഡി​എ​ഫ് , എ​ൽ​ഡി​എ​ഫ് മു​ന്ന​ണി​ക​ൾ​ക്കൊ​പ്പം ബി​ജെ​പി കൂ​ടി സ​ജീ​വ​മാ​യി രം​ഗ​ത്തി​റ​ങ്ങി​യാ​ൽ മ​ണ്ഡ​ല​ത്തി​ൽ ഇ​ത്ത​വ​ണ ക​ടു​ത്ത മ​ത്സ​രം ത​ന്നെ ഉ​ണ്ടാ​കും. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ മീ​ന ചൂ​ടി​നൊ​പ്പം രാ​ഷ്‌ട്രീയ ചൂ​ടും ഉ​യ​രും.

 

District News

മാ​ലി​ന്യ​ക്കൂ​ന്പാ​രം

സി.​ജി. ജി​ജാ​സ​ൽ

തൃ​ശൂ​ർ: പു​ര​സ്കാ​ര​ങ്ങ​ളു​ടെ നെ​റു​ക​യി​ൽ നി​ൽ​ക്കു​ന്പോ​ഴും കോ​ർ​പ​റേ​ഷ​ന്‍റെ ശു​ചി​ത്വ​മു​ഖം ദി​നം​പ്ര​തി വി​കൃ​ത​മാ​കു​ന്നു. ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ങ്ങ​ളി​ൽ പ്ലാ​സ്റ്റി​ക്കും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും ഒ​രു ഇ​ട​വേ​ള​യ്ക്കു​ശേ​ഷം കു​ന്നു​കൂ​ടു​ന്ന​തു പ​തി​വാ​യ​തോ​ടെ തൃ​ശൂ​ർ ന​ഗ​രം വ​ലി​യൊ​രു പ​ക​ർ​ച്ച​വ്യാ​ധി​ഭീ​ഷ​ണി​യി​ലാ​യി.

പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ​ക്കു തീ​യി​ട്ടു​പു​ക​യു​ന്ന റെ​യി​ലോ​ര​ങ്ങ​ളും തെ​രു​വു​ക​ളി​ലേ​ക്ക് ഒ​ഴു​കു​ന്ന മ​ലി​ന​ജ​ല​വും ന​ഗ​ര​വാ​സി​ക​ളു​ടെ ഉ​റ​ക്കം​കെ​ടു​ത്തു​ന്നു. നേ​ര​ത്തേ കോ​ർ​പ​റേ​ഷ​ൻ പൂ​ങ്കാ​വ​ന​ങ്ങ​ളാ​ക്കി മാ​റ്റി​യ ഇ​ട​ങ്ങ​ളെ സാ​ക്ഷി​നി​ർ​ത്തി​യാ​ണ് ന​ഗ​ര​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ൾ ച​വ​റു​കൂ​ന​ക​ളാ​യി മാ​റു​ന്ന​ത്.

നാ​റ്റം‌​വ​മി​ച്ച് ശ​ക്ത​ൻ

ന​ഗ​ര​ത്തി​ന്‍റെ നാ​ഡി​യാ​യ ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​ൽ യാ​ത്ര​ക്കാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും മൂ​ക്കു​പൊ​ത്താ​തെ ന​ട​ക്കാ​നാ​വാ​ത്ത സ്ഥി​തി​യാ​ണ്. സ്റ്റാ​ൻ​ഡ് പ​രി​സ​രം തു​റ​ന്ന ശു​ചി​മു​റി​യാ​യി മാ​റി​യ​തോ​ടെ ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി​ക​ൾ ഇ​വി​ടം ഉ​പേ​ക്ഷി​ച്ച മ​ട്ടാ​ണ്. ബ​സ് പാ​ർ​ക്കിം​ഗി​നു​പി​ന്നി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന മൂ​ത്ര​വും മ​ഴ​വെ​ള്ള​വും ചേ​ർ​ന്നു​ള്ള ദു​ർ​ഗ​ന്ധം ആ​രോ​ഗ്യ​ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു. കാ​ന​ക​ൾ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ വി​ഴു​ങ്ങി​യ​തോ​ടെ മ​ഴ പെ​യ്താ​ൽ സ്റ്റാ​ൻ​ഡ് വെ​ള്ള​ത്തി​ലാ​കു​ന്ന സ്ഥി​തി​യാ​ണ്. കൊ​തു​കു​ക​ളു​ടെ പ്ര​ജ​ന​ന​കേ​ന്ദ്ര​മാ​യി സ്റ്റാ​ൻ​ഡ് മാ​റി​യി​ട്ടും അ​ധി​കൃ​ത​ർ ഉ​റ​ക്കം​ന​ടി​ക്കു​ക​യാ​ണ്.

തീ​പ്പൊ​രി​യ​ട​ങ്ങാ​തെ
ട്രാ​ക്ക് പ​രി​സ​രം

റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ലെ അ​ഗ്നി​ബാ​ധ​യു​ടെ ന​ടു​ക്കം മാ​റും​മു​ന്പേ കോ​ട്ട​പ്പു​റം പാ​ല​ത്തി​നു​സ​മീ​പ​വും മാ​ലി​ന്യ​ത്തീ പു​ക​യു​ന്നു. ട്രാ​ക്കി​നോ​ടു​ചേ​ർ​ന്ന് പ്ലാ​സ്റ്റി​ക്കും ഹോ​ട്ട​ൽ വേ​സ്റ്റും വ്യാ​പ​ക​മാ​യി ത​ള്ളു​ക​യാ​ണ്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഇ​വ​യ്ക്കു തീ​യി​ടു​ന്ന​തു വാ​യു​മ​ലി​നീ​ക​ര​ണ​ത്തി​നു പു​റ​മേ വ​ലി​യൊ​രു അ​പ​ക​ട​ത്തി​നും തി​രി​കൊ​ളു​ത്തു​മോ എ​ന്ന ഭീ​തി​യി​ലാ​ണു നാ​ട്ടു​കാ​ർ.

ക​ണ്ണി​ൽ പൊ​ടി​യി​ട​ൽ

പ്ര​സ് ക്ല​ബ്ബി​നു മു​ന്പി​ലെ റോ​ഡി​ലേ​ക്കു കാ​ന​യി​ൽ​നി​ന്നു മ​ലി​ന​ജ​ലം ഒ​ഴു​കാ​ൻ തു​ട​ങ്ങി​യി​ട്ട് ആ​ഴ്ച​ക​ളാ​യി. പ​രാ​തി​പ്ര​ള​യ​മാ​യ​പ്പോ​ൾ​മാ​ത്രം അ​ല്പം ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ വി​ത​റി ത​ടി​യൂ​രാ​നാ​ണ് അ​ധി​കൃ​ത​ർ ശ്ര​മി​ച്ച​ത്. ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണാ​തെ ന​ഗ​ര​സ​ഭ ഒ​ളി​ച്ചു​ക​ളി തു​ട​രു​ക​യാ​ണ്. ശു​ചി​ത്വ​പു​ര​സ്കാ​ര​ങ്ങ​ൾ അ​ല​മാ​ര​യി​ലി​രി​ക്കെ, ന​ഗ​രം മാ​ലി​ന്യ​ക്കൂ​ന്പാ​ര​മാ​യി മാ​റു​ന്ന​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.

പ​രാ​തി​ക്കാ​രി​ൽ
കൗ​ണ്‍​സി​ല​ർ​മാ​രും

മാ​ലി​ന്യ​നീ​ക്കം നി​ല​ച്ച​തോ​ടെ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ലും ഇ​ക്കാ​ര്യം കൗ​ണ്‍​സി​ല​ർ​മാ​ർ ഉ​ന്ന​യി​ച്ചി​രു​ന്നു. മാ​ലി​ന്യ​ക്കൂ​ന​ക​ൾ വ​ർ​ധി​ച്ച​തും തെ​രു​വു​നാ​യ്ക്ക​ളു​ടെ എ​ണ്ണ​വും ആ​ക്ര​മ​ണ​ങ്ങ​ളും വ​ർ​ധി​ക്കു​ന്ന​തും ഉ​ൾ​പ്പെ​ടെ യോ​ഗ​ത്തി​ൽ പ​രാ​തി​ക്കി​ട​യാ​ക്കി. അ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ​യും വ്യാ​പ​ക ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു.

District News

പൂ​ങ്കാ​വ​ന​ങ്ങ​ൾ​ക്കു ന​ടു​വി​ൽ പൂ​ക്കു​ന്നു... മാ​ലി​ന്യ​ക്കൂ​ന്പാ​രം

തൃ​ശൂ​ർ: പു​ര​സ്കാ​ര​ങ്ങ​ളു​ടെ നെ​റു​ക​യി​ൽ നി​ൽ​ക്കു​ന്പോ​ഴും കോ​ർ​പ​റേ​ഷ​ന്‍റെ ശു​ചി​ത്വ​മു​ഖം ദി​നം​പ്ര​തി വി​കൃ​ത​മാ​കു​ന്നു. ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ങ്ങ​ളി​ൽ പ്ലാ​സ്റ്റി​ക്കും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും ഒ​രു ഇ​ട​വേ​ള​യ്ക്കു​ശേ​ഷം കു​ന്നു​കൂ​ടു​ന്ന​തു പ​തി​വാ​യ​തോ​ടെ തൃ​ശൂ​ർ ന​ഗ​രം വ​ലി​യൊ​രു പ​ക​ർ​ച്ച​വ്യാ​ധി​ഭീ​ഷ​ണി​യി​ലാ​യി.


പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ​ക്കു തീ​യി​ട്ടു​പു​ക​യു​ന്ന റെ​യി​ലോ​ര​ങ്ങ​ളും തെ​രു​വു​ക​ളി​ലേ​ക്ക് ഒ​ഴു​കു​ന്ന മ​ലി​ന​ജ​ല​വും ന​ഗ​ര​വാ​സി​ക​ളു​ടെ ഉ​റ​ക്കം​കെ​ടു​ത്തു​ന്നു. നേ​ര​ത്തേ കോ​ർ​പ​റേ​ഷ​ൻ പൂ​ങ്കാ​വ​ന​ങ്ങ​ളാ​ക്കി മാ​റ്റി​യ ഇ​ട​ങ്ങ​ളെ സാ​ക്ഷി​നി​ർ​ത്തി​യാ​ണ് ന​ഗ​ര​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ൾ ച​വ​റു​കൂ​ന​ക​ളാ​യി മാ​റു​ന്ന​ത്.

നാ​റ്റം‌​വ​മി​ച്ച് ശ​ക്ത​ൻ

ന​ഗ​ര​ത്തി​ന്‍റെ നാ​ഡി​യാ​യ ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​ൽ യാ​ത്ര​ക്കാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും മൂ​ക്കു​പൊ​ത്താ​തെ ന​ട​ക്കാ​നാ​വാ​ത്ത സ്ഥി​തി​യാ​ണ്. സ്റ്റാ​ൻ​ഡ് പ​രി​സ​രം തു​റ​ന്ന ശു​ചി​മു​റി​യാ​യി മാ​റി​യ​തോ​ടെ ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി​ക​ൾ ഇ​വി​ടം ഉ​പേ​ക്ഷി​ച്ച മ​ട്ടാ​ണ്. ബ​സ് പാ​ർ​ക്കിം​ഗി​നു​പി​ന്നി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന മൂ​ത്ര​വും മ​ഴ​വെ​ള്ള​വും ചേ​ർ​ന്നു​ള്ള ദു​ർ​ഗ​ന്ധം ആ​രോ​ഗ്യ​ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു. കാ​ന​ക​ൾ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ വി​ഴു​ങ്ങി​യ​തോ​ടെ മ​ഴ പെ​യ്താ​ൽ സ്റ്റാ​ൻ​ഡ് വെ​ള്ള​ത്തി​ലാ​കു​ന്ന സ്ഥി​തി​യാ​ണ്. കൊ​തു​കു​ക​ളു​ടെ പ്ര​ജ​ന​ന​കേ​ന്ദ്ര​മാ​യി സ്റ്റാ​ൻ​ഡ് മാ​റി​യി​ട്ടും അ​ധി​കൃ​ത​ർ ഉ​റ​ക്കം​ന​ടി​ക്കു​ക​യാ​ണ്.

തീ​പ്പൊ​രി​യ​ട​ങ്ങാ​തെ ട്രാ​ക്ക് പ​രി​സ​രം

റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ലെ അ​ഗ്നി​ബാ​ധ​യു​ടെ ന​ടു​ക്കം മാ​റും​മു​ന്പേ കോ​ട്ട​പ്പു​റം പാ​ല​ത്തി​നു​സ​മീ​പ​വും മാ​ലി​ന്യ​ത്തീ പു​ക​യു​ന്നു. ട്രാ​ക്കി​നോ​ടു​ചേ​ർ​ന്ന് പ്ലാ​സ്റ്റി​ക്കും ഹോ​ട്ട​ൽ വേ​സ്റ്റും വ്യാ​പ​ക​മാ​യി ത​ള്ളു​ക​യാ​ണ്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഇ​വ​യ്ക്കു തീ​യി​ടു​ന്ന​തു വാ​യു​മ​ലി​നീ​ക​ര​ണ​ത്തി​നു പു​റ​മേ വ​ലി​യൊ​രു അ​പ​ക​ട​ത്തി​നും തി​രി​കൊ​ളു​ത്തു​മോ എ​ന്ന ഭീ​തി​യി​ലാ​ണു നാ​ട്ടു​കാ​ർ.

ക​ണ്ണി​ൽ പൊ​ടി​യി​ട​ൽ

പ്ര​സ് ക്ല​ബ്ബി​നു മു​ന്പി​ലെ റോ​ഡി​ലേ​ക്കു കാ​ന​യി​ൽ​നി​ന്നു മ​ലി​ന​ജ​ലം ഒ​ഴു​കാ​ൻ തു​ട​ങ്ങി​യി​ട്ട് ആ​ഴ്ച​ക​ളാ​യി. പ​രാ​തി​പ്ര​ള​യ​മാ​യ​പ്പോ​ൾ​മാ​ത്രം അ​ല്പം ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ വി​ത​റി ത​ടി​യൂ​രാ​നാ​ണ് അ​ധി​കൃ​ത​ർ ശ്ര​മി​ച്ച​ത്. ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണാ​തെ ന​ഗ​ര​സ​ഭ ഒ​ളി​ച്ചു​ക​ളി തു​ട​രു​ക​യാ​ണ്. ശു​ചി​ത്വ​പു​ര​സ്കാ​ര​ങ്ങ​ൾ അ​ല​മാ​ര​യി​ലി​രി​ക്കെ, ന​ഗ​രം മാ​ലി​ന്യ​ക്കൂ​ന്പാ​ര​മാ​യി മാ​റു​ന്ന​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.

പ​രാ​തി​ക്കാ​രി​ൽ കൗ​ണ്‍​സി​ല​ർ​മാ​രും

മാ​ലി​ന്യ​നീ​ക്കം നി​ല​ച്ച​തോ​ടെ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ലും ഇ​ക്കാ​ര്യം കൗ​ണ്‍​സി​ല​ർ​മാ​ർ ഉ​ന്ന​യി​ച്ചി​രു​ന്നു. മാ​ലി​ന്യ​ക്കൂ​ന​ക​ൾ വ​ർ​ധി​ച്ച​തും തെ​രു​വു​നാ​യ്ക്ക​ളു​ടെ എ​ണ്ണ​വും ആ​ക്ര​മ​ണ​ങ്ങ​ളും വ​ർ​ധി​ക്കു​ന്ന​തും ഉ​ൾ​പ്പെ​ടെ യോ​ഗ​ത്തി​ൽ പ​രാ​തി​ക്കി​ട​യാ​ക്കി. അ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ​യും വ്യാ​പ​ക ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു.

Kerala

ന​ന്ത​ൻ​കോ​ട് ജം​ഗ്ഷ​നി​ൽ മാ​ലി​ന്യ കൂ​മ്പാ​ര​ത്തി​ന് തീ​പി​ടി​ച്ചു; ര​ണ്ട് സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ന​ന്ത​ൻ​കോ​ട് ജം​ഗ്ഷ​നി​ലെ സ്വ​രാ​ജ് ഭ​വ​നി​ൽ മാ​ലി​ന്യ കൂ​മ്പാ​ര​ത്തി​ന് തീ​പി​ടി​ച്ചു. സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ര​ണ്ട് സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ തീ​പി​ടി​ത്ത​ത്തി​ൽ ക​ത്തി​ന​ശി​ച്ചു. തി​രു​വ​ന​ന്ത​പു​രം അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.

ച​വ​റി​ന് തീ​പി​ടി​ച്ച് ക​ത്തു​ന്ന​ത് ക​ണ്ട​വ​രാ​ണ് അ​ഗ്നി​ര​ക്ഷാ​സേ​ന​യെ വി​വ​രം അ​റി​യി​ച്ച​ത്. എ​ന്നാ​ൽ തീ ​പെ​ട്ട​ന്ന് പ​രി​സ​ര​ത്തു കി​ട​ന്ന കാ​റി​ലേ​ക്ക് പ​ട​രു​ക​യാ​യി​രു​ന്നു. പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഉ​പ​യോ​ഗി​ക്കാ​തെ മാ​റ്റി​യി​ട്ടി​രു​ന്ന കാ​റും പു​തി​യ കാ​റു​മാ​ണ് പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ച​ത്. മൂ​ന്നാ​മ​ത്തെ വാ​ഹ​ന​ത്തി​ലേ​ക്ക് തീ ​പ​ട​രു​ന്ന​തി​ന് മു​ന്പു​ത​ന്നെ തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റി​ൽ​നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി തീ ​അ​ണ​യ്‌​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം സ്ഥ​ല​ത്ത് മാ​ലി​ന്യം ക​ത്തി​ക്കാ​ൻ ശ്ര​മം ന​ട​ന്നി​രു​ന്നു. ഇ​താ​ണോ തീ ​പ​ട​രാ​ൻ കാ​ര​ണ​മെ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Leader Page

ഫ്രൈബർഗ് മുതൽ ചങ്ങനാശേരി വരെ

ഈ​​​​​​​യി​​​​​​​ട​​​​​​​യ്ക്ക് അ​​​​​​​ല​​​​​​​ക്സാ​​​​​​​ണ്ട​​​​​​​ർ വെ​​​​​​​ൽ​​​​​​​ഡ​​​​​​​ർ എ​​​​​​​ന്ന ഒ​​​​​​​രു ജ​​​​​​​ർ​​​​​​​മ​​​​​​​ൻ വ്ലോ​​​​ഗ​​​​​​​ർ ഇ​​​​​​​ന്ത്യ സ​​​​​​​ന്ദ​​​​​​​ർ​​​​​​​ശി​​​​​​​ച്ച​​​​​​​പ്പോ​​​​​​​ൾ കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ൽ വ​​​​​​​ന്നി​​​​​​​രു​​​​​​​ന്നു. മൂ​​​​​​​ന്നാ​​​​​​​റി​​​​​​​ലേ​​​​​​​ക്കു​​​​​​​ള്ള യാ​​​​​​​ത്ര​​​​​​​യ്ക്കി​​​​​​​ടെ കോ​​​​​​​ട്ട​​​​​​​യം ച​​​​​​​ങ്ങ​​​​​​​നാ​​​​​​​ശേ​​​​​​​രി​​​​​​​യി​​​​​​​ൽ എ​​​​​​​ത്തി​​​​​​​യ​​​​​​​പ്പോ​​​​​​​ൾ ബ​​​​​​​സ് സ്റ്റാ​​​​​​ൻ​​​​​​ഡി​​​​​​ന് സ​​​​​​​മീ​​​​​​​പ​​​​​​​ത്തു ക​​​​​​ണ്ട മാ​​​​​​​ലി​​​​​​​ന്യ​​​​​​​ക്കൂ​​​​​​​മ്പാ​​​​​​​ര​​​​​​ത്തി​​​​​​ന്‍റെ ദൃ​​​​​​​ശ്യ​​​​​​​ങ്ങ​​​​​​​ൾ പ​​​​​​ക​​​​​​ർ​​​​​​ത്തി അ​​​ദ്ദേ​​​ഹം ഇ​​​ൻ​​​സ്റ്റ​​​ഗ്രാ​​​മി​​​ൽ പ​​​​​​ങ്കു​​​​​​വ​​​​​​ച്ചു. ഇ​​​​​​ത് മ​​​​​​​ല​​​​​​​യാ​​​​​​​ളി​​​​​​​ക​​​​​​​ൾ​​​​​​​ക്ക് വ​​​​​​​ലി​​​​​​​യ ജാ​​​​​​​ള്യ​​​​​​​മാ​​​​​​​ണു​​​​​​​ണ്ടാ​​​​​​​ക്കി​​​​​​​യ​​​​​​​ത്. നി​​​​​​​ര​​​​​​​വ​​​​​​​ധി മ​​​​​​​ല​​​​​​​യാ​​​​​​​ളി​​​​​​​ക​​​ൾ വീ​​​​​​​ഡി​​​​​​​യോ​​​യ്​​​​​​​ക്ക് താ​​​​​​​ഴെ ക്ഷ​​​​​​​മാ​​​​​​​പ​​​​​​​ണം ന​​​​​​​ട​​​​​​​ത്തി​​​​. വീ​​​​​​​ഡി​​​​​​​യോ വൈ​​​​​​​റ​​​​​​​ലാ​​​​​​​യ​​​​​​​തോ​​​​​​​ടെ അ​​​​​​​ധി​​​​​​​കൃ​​​​​​​ത​​​​​​​ർ മാ​​​​​​​ലി​​​​​​​ന്യം നീ​​​​​​​ക്കം​​​​ചെ​​​​​​​യ്തു. എ​​​ങ്കി​​​ലും, ഒ​​​​​​​രു വി​​​​​​​ദേ​​​​​​​ശി വേ​​​​​​​ണ്ടി​​​​വ​​​​​​​ന്നു ന​​​​​​​മ്മു​​​​​​​ടെ മാ​​​​​​​ലി​​​​​​​ന്യ​​​​​​​പ്ര​​​​​​​ശ്നം പ​​​​​​​രി​​​​​​​ഹ​​​​​​​രി​​​​​​​ക്കാ​​​​​​​ൻ എ​​​​​​​ന്ന​​​​​​​തു ചി​​​​​​​ന്തി​​​​​​​ക്കേ​​​​​​​ണ്ട കാ​​​​​​​ര്യ​​​​​​​മാ​​​​​​​ണ്.

‘വ​​​​​​​ലി​​​​​​​ച്ചെ​​​​​​​റി​​​​​​​യ​​​​​​​ൽ’ എ​​​​​​​ന്ന ആ​​​​​​​ഗോ​​​​​​​ള പ​​​​​​​രി​​​​​​​സ്ഥി​​​​​​​തി പ്ര​​​​​​​ശ്നം

മാ​​​​​​​ലി​​​​​​​ന്യം വ​​​​​​​ലി​​​​​​​ച്ചെ​​​​​​​റി​​​​​​​യു​​​​​​​ന്ന​​​​​​​ത് ഇ​​​​​​​ന്ത്യ​​​​​​​ക്കാ​​​​​​​രു​​​​​​​ടെ മാ​​​​​​​ത്രം കു​​​​​​​ഴ​​​​​​​പ്പ​​​​മ​​​​ല്ല. ജ​​​​​​​ർ​​​​​​​മ​​​​​​നി​​​​​​​യി​​​​​​​ലെ സു​​​​​​​ന്ദ​​​​​​​ര ന​​​​​​​ഗ​​​​​​​ര​​​​​​​മാ​​​​​​​യ ഫ്രൈ​​​​​​​ബ​​​​​​​ർ​​​​​​​ഗി​​​​​​​ൽ മാ​​​​​​​ത്രം ദി​​​​​​​വ​​​​​​​സേ​​​​​​​ന 4,500 കി​​​​​​​ലോ മാ​​​​​​​ലി​​​​​​​ന്യ​​​​​​​മാ​​​​​​​ണ് ആ​​​​​​​ളു​​​​​​​ക​​​​​​​ൾ അ​​​​​​​ല​​​​​​​ക്ഷ്യ​​​​​​​മാ​​​​​​​യി പൊ​​​​​​​തു​​​​​​​യി​​​​​​​ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ വ​​​​​​​ലി​​​​​​​ച്ചെ​​​​​​​റി​​​​​​​യു​​​​​​​ന്ന​​​​​​​തെ​​​​​​​ന്ന് അ​​​​​​​വി​​​​​​​ട​​​​​​​ത്തെ മേ​​​​​​​യ​​​​​​​ർ മാ​​​​​​​ർ​​​​​​​ട്ടി​​​​​​​ൻ ഹോ​​​​​​​ൺ ത​​​​​​​ന്നെ വെ​​​​​​​ളി​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്. അ​​​​​​​വി​​​​​​​ടെ രാ​​​​​​​പ​​​​​​​ക​​​​​​​ൽ ഭേ​​​​​​​ദ​​​​​​​മി​​​​​​​ല്ലാ​​​​​​​തെ പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ക്കു​​​​​​​ന്ന, അ​​​​​​​ത്യാ​​​​​​​ധു​​​​​​​നി​​​​​​​ക യ​​​​​​​ന്ത്ര​​​​​​​സാ​​​​​​​മ​​​​​​​ഗ്രി​​​​​​​ക​​​​​​​ളു​​​​​​​ള്ള കാ​​​​​​​ര്യ​​​​​​​ക്ഷ​​​​​​​മ​​​​​​​മാ​​​​​​​യ മാ​​​​​​​ലി​​​​​​​ന്യ​​​​​​​സം​​​​​​​സ്ക​​​​​​​ര​​​​​​​ണ സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​മു​​​ണ്ട്. അ​​​തി​​​നാ​​​ൽ ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ മോ​​​​​​​ശം പെ​​​​​​​രു​​​​​​​മാ​​​​​​​റ്റം അ​​​​​​​ധി​​​​​​​ക​​​​​​​നേ​​​​​​​രം പ്ര​​​​​​​ദ​​​​​​​ർ​​​​​​​ശി​​​​​​​പ്പി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ന്നി​​​​​​​ല്ല.

കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ൽ മാ​​​​​​​ലി​​​​​​​ന്യ​​​​​​​സം​​​​​​​സ്ക​​​​​​​ര​​​​​​​ണ സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ അ​​​​​​​പ​​​​​​​ര്യാ​​​​​​​പ്ത​​​​​​​ത​​​​മൂ​​​​​​​ലം മാ​​​ലി​​​ന്യം കു​​​ന്നു​​​കൂ​​​ടി മാ​​​സ​​​ങ്ങ​​​ളോ​​​ളം കി​​​ട​​​ക്കു​​​ന്നു. ഇ​​​ത് വലിയ ‘കാ​​​ഴ്ച’​​​യു​​​മാ​​​കും. മാ​​​​​​​ലി​​​​​​​ന്യം വ​​​​​​​ലി​​​​​​​ച്ചെ​​​​​​​റി​​​​​​​യാ​​​​​​​നു​​​​​​​ള്ള പ്ര​​​​​​​വ​​​​​​​ണ​​​​​​​ത ഫ്രൈ​​​​​​​ബ​​​​​​​ർ​​​​​​​ഗി​​​​​​​ലും കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ലും സ​​​​​​​മാ​​​​​​​ന​​​​​​​മാ​​​​​​​യി​​​​​​​രി​​​​​​​ക്കാം. ഫ​​​​​​​ല​​​​​​​ത്തി​​​​​​​ൽ, കാ​​​​​​​ര്യ​​​​​​​ക്ഷ​​​​​​​മ​​​​​​​മാ​​​​​​​യ ഒ​​​​​​​രു ‘വേ​​​​​​​സ്റ്റ് മാ​​​​​​​നേ​​​​​​​ജ്‌​​​​​​​മെ​​​​​​​ന്‍റ് സി​​​​​​​സ്റ്റ’ത്തി​​​​​​​ന്‍റെ അ​​​​​​​ഭാ​​​​​​​വ​​​​​​​മാ​​​​​​​ണ് ഒ​​​​​​​രു ആ​​​​​​​ഗോ​​​​​​​ള പ്ര​​​​​​​ശ്ന​​​​​​​ത്തെ ന​​​​​​​മ്മു​​​​​​​ടെ മാ​​​​​​​ത്രം നാ​​​​​​​ണ​​​​​​​ക്കേ​​​​​​​ടാ​​​​​​​യി മാ​​​​​​​റ്റു​​​​​​​ന്ന​​​​​​​ത്.

പൊ​​​​​​​തു​​​​​​​ബോ​​​​​​​ധ​​​​​​​വും സാ​​​​​​​മൂ​​​​​​​ഹ്യ​​​​ശീ​​​​​​​ല​​​​​​​വും

സ്വ​​​​​​​ന്തം മാ​​​​​​​ലി​​​​​​​ന്യം സ്വ​​​​​​​ന്തം ഉ​​​​​​​ത്ത​​​​​​​ര​​​​​​​വാ​​​​​​​ദി​​​​​​​ത്വ​​​​​​മാ​​​​​​​യി ഏ​​​​​​​റ്റെ​​​​​​​ടു​​​​​​​ക്കാ​​​​​​​ൻ ത​​​​​​​യാ​​​​​​​റാ​​​​​​​ക​​​​​​​ണം. ‘എ​​​​​​​ന്‍റെ മു​​​​​​​റ്റ​​​​​​​ത്ത് വേ​​​​​​​ണ്ട, മ​​​​​​​റ്റെ​​​​​​​വി​​​​​​​ടെ​​​​​​​യു​​​​​​​മാ​​​​​​​കാം’ എ​​​​​​​ന്ന മ​​​​​​​നോ​​​​​​​ഭാ​​​​​​​വ​​​​​​​മാ​​​​​​​ണ് കേ​​​​​​​ര​​​​​​​ള​​​​​​​ത്തെ ഇ​​​​ന്ന​​​​ത്തെ അ​​​​​​​വ​​​​​​​സ്ഥ​​​​​​​യി​​​​​​​ലെ​​​​​​​ത്തി​​​​​​​ച്ച​​​​​​​ത്. തി​​​​​​​രു​​​​​​​ത്ത​​​​​​​ൽശ​​​​​​​ക്തി​​​​​​​യാ​​​​​​​യി മാ​​​​​​​റേ​​​​​​​ണ്ട​​​​​​​ത് ന​​​​​​​മ്മു​​​​​​​ടെ പൊ​​​​​​​തു​​​​​​​ബോ​​​​​​​ധം ത​​​​​​​ന്നെ​​​​​​​യാ​​​​​​​ണ്.

വ​​​​​​​ലി​​​​​​​ച്ചെ​​​​​​​റി​​​​​​​യ​​​​​​​ലി​​​​​​​ന്‍റെ മ​​​​​​​നഃ​​​​​​​ശാ​​​​​​​സ്ത്രം: മി​​​​​​​ഥ്യ​​​​​​​യും യാ​​​​​​​ഥാ​​​​​​​ർ​​​​​​​ഥ്യ​​​​​​​വും

ത​​​​​​​ങ്ങ​​​​​​​ൾ വ​​​​​​​ലി​​​​​​​ച്ചെ​​​​​​​റി​​​​​​​യു​​​​​​​ന്ന മാ​​​​​​​ലി​​​​​​​ന്യ​​​​​​​ങ്ങ​​​​​​​ൾ ന​​​​​​​ഗ​​​​​​​ര​​​​​​​സ​​​​​​​ഭ​​​​​​​യു​​​​​​​ടെ ശു​​​​​​​ചീ​​​​​​​ക​​​​​​​ര​​​​​​​ണ വി​​​​​​​ഭാ​​​​​​​ഗം പൂ​​​​​​​ർ​​​​​​​ണ​​​​​​മാ​​​​​​​യും നീ​​​​​​​ക്കം ചെ​​​​​​​യ്യു​​​​​​​ന്നു​​​​​​​ണ്ടെ​​​​​​​ന്നാ​​​​​​​ണ് 90 ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​ത്തി​​​​​​​ല​​​​​​​ധി​​​​​​​കം ആ​​​​​​​ളു​​​​​​​ക​​​​​​​ളും വി​​​​​​​ശ്വ​​​​​​​സി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. എ​​​​​​​ന്നാ​​​​​​​ൽ, മാ​​​​​​​ലി​​​​​​​ന്യ​​​​​​​ത്തി​​​​​​ന്‍റെ 40 ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​വും മ​​​​​​​നു​​​​​​​ഷ്യ​​​​​​​ശേ​​​​​​​ഷി ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ച്ചു​​​​​​​ള്ള സാ​​​​​​​ധാ​​​​​​​ര​​​​​​​ണ ശു​​​​​​​ചീ​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ന് എ​​​ത്തി​​​പ്പെ​​​ടാ​​​ൻ ക​​​ഴി​​​യാ​​​ത്തി​​​ട​​​ത്താ​​​ണ് വീ​​​ഴു​​​ന്ന​​​ത്. ‘ആ​​​​​​​രെ​​​​​​​ങ്കി​​​​​​​ലും വൃ​​​​​​​ത്തി​​​​​​​യാ​​​​​​​ക്കി​​​​​​​ക്കോ​​​​​​​ളും’ എ​​​​​​​ന്ന മി​​​​​​​ഥ്യാ​​​​​​​ധാ​​​​​​​ര​​​​​​​ണ​​​​​​​യാ​​​​​​​ണ് പൊ​​​​​​​തു​​​​​​​വെ​​​യു​​​ള്ള​​​​​​​ത്. ന​​​​​​​മ്മു​​​​​​​ടെ ന​​​​​​​ഗ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ മാ​​​​​​​ലി​​​​​​​ന്യ​​​​​​​ക്കൂ​​​​​​​മ്പാ​​​​​​​ര​​​​​​​ങ്ങ​​​​​​​ളാ​​​​​​​കു​​​​​​​ന്ന​​​​​​​തി​​​​​​​ന് പി​​​​​​​ന്നി​​​​​​​ലെ മ​​​​​​​റ്റൊ​​​​​​​രു വി​​​​​​​ല്ല​​​​​​​ൻ നി​​​​​​​സം​​​​​​​ഗ​​​​​​​ത​​യാ​​​​​​​ണ്. ഒ​​​​​​രു പ​​​​​​​ഠ​​​​​​​നം പ​​​​​​​റ​​​​​​​യു​​​​​​​ന്ന​​​​​​​ത്, 54 ശ​​​​​​​ത​​​​​​​മാ​​​​​​​നം ആ​​​​​​​ളു​​​​​​​ക​​​​​​​ൾ​​​​​​​ക്കും പൊ​​​​​​​തു​​​​​​​ ഇട​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ചി​​​​​​​ത​​​​​​​റി​​​​​​​ക്കി​​​​​​​ട​​​​​​​ക്കു​​​​​​​ന്ന മാ​​​​​​​ലി​​​​​​​ന്യം കാ​​​​​​​ണു​​​​​​​ന്ന​​​​​​​ത് ഒ​​​​​​​രു ശ​​​​​​​ല്യ​​​​​​​മാ​​​​​​​യി​​​​​​പോ​​​​​​​ലും തോ​​​​​​​ന്നു​​​​​​​ന്നി​​​​​​​ല്ല എ​​​​​​​ന്നാ​​​​​​​ണ്.

മാ​​​​​​​ലി​​​​​​​ന്യ​​​​​​​ങ്ങ​​​​​​​ളും സാം​​​​​​​ക്ര​​​​​​​മി​​​​​​​കരോ​​​​​​​ഗ​​​​​​​ഭീ​​​​​​​ഷ​​​​​​​ണി​​​​​​​യും

​തു​​​​​​​റ​​​​​​​ന്ന മാ​​​​​​​ലി​​​​​​​ന്യ​​​​​​​ക്കൂ​​​​​​​മ്പാ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ രോ​​​​​​​ഗം പ​​​​ട​​​​ർ​​​​ത്തു​​​​മെ​​​​ന്ന് നി​​​​​​​ര​​​​​​​വ​​​​​​​ധി ശാ​​​​​​​സ്ത്രീ​​​​​​​യ പ​​​​​​​ഠ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കു​​​​​​​ന്നു​​​​​​​ണ്ട്. പ്ലാ​​​​​​​സ്റ്റി​​​​​​​ക് മാ​​​​​​​ലി​​​​​​​ന്യ​​​​​​​ങ്ങ​​​​​​​ൾ അ​​​​​​​ടി​​​​​​​ഞ്ഞു​​​​​​​കൂ​​​​​​​ടി ഓ​​​​​​​ട​​​​​​​ക​​​​​​​ൾ അ​​​​​​​ട​​​​​​​യു​​​​​​​ന്ന​​​​​​​ത് കൊ​​​​​​​തു​​​​​​​കും എ​​​​​​​ലി​​​​​​​യും പെ​​​​​​​രു​​​​​​​കാ​​​​​​​ൻ കാ​​​​​​​ര​​​​​​​ണ​​​​​​​മാ​​​​​​​കു​​​​​​​ന്നു. ഫ​​​​ലം ഡെ​​​​​​​ങ്കി​​​​​​​പ്പ​​​​​​​നി, ചി​​​​​​​ക്ക​​​​​​​ൻ​​​​​​​ഗു​​​​​​​നി​​​​​​​യ, എ​​​​​​​ലി​​​​​​​പ്പ​​​​​​​നി തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ മാ​​​​​​​ര​​​​​​​ക രോ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ൾ. റോ​​​​​​​ഡ​​​​​​​രി​​​​​​​കി​​​​​​​ൽ ത​​​​​​​ള്ളു​​​​​​​ന്ന അ​​​​​​​റ​​​​​​​വു​​​​​​​മാ​​​​​​​ലി​​​​​​​ന്യ​​​​​​​ങ്ങ​​​​​​​ളും ഭ​​​​​​​ക്ഷ​​​​​​​ണാ​​​​​​​വ​​​​​​​ശി​​​​​​​ഷ്‌​​​​ട​​​​ങ്ങ​​​​​​​ളും ഭ​​​​​​​ക്ഷി​​​​​​​ച്ചാ​​​​​​​ണ് തെ​​​​​​​രു​​​​​​​വു നാ​​​​​​​യ്ക്ക​​​​​​​ൾ പെ​​​​​​​രു​​​​​​​കു​​​​​​​ന്ന​​​​​​​ത്. ​ഫേ​​​​​​​ഷ്യ​​​​​​​ൽ ടി​​​​​​​ഷ്യു​​​, മാ​​​​​​​സ്കു​​​​​​​ക​​​​​​​ൾ തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ ശു​​​​​​​ചി​​​​​​​ത്വ മാ​​​​​​​ലി​​​​​​​ന്യ​​​​​​​ങ്ങ​​​​​​​ൾ രോ​​​​​​​ഗാ​​​​​​​ണു​​​​​​​വാ​​​​​​​ഹ​​​​​​​ക​​​​​​​രാ​​​​​​​കാ​​​​​​​ൻ സാ​​​​​​​ധ്യ​​​​​​​ത​​​​​​​യു​​​​​​​ള്ള​​​​​​​വ​​​​​​​യാ​​​​​​​ണ്.

സി​​​​​​​ഗ​​​​​​​ര​​​​​​​റ്റ് കു​​​​​​​റ്റി​​​​​​​ക​​​​​​​ൾ, രാ​​​​​​​സ​​​​മാ​​​​​​​ലി​​​​​​​ന്യ​​​​​​​ങ്ങ​​​​​​​ൾ തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ​​​​​​​വ ജ​​​​​​​ല​​​​​​​സ്രോ​​​​​​​ത​​​​​​​സു​​​​​​​ക​​​​​​​ളെ​​​​​​​യും മ​​​​​​​ണ്ണി​​​​​​​നെ​​​​​​​യും മ​​​​​​​ലി​​​​​​​ന​​​​​​​മാ​​​​​​​ക്കു​​​​​​​ന്നു​​​​ണ്ട്. സി​​​​​​​ഗ​​​​​​​ര​​​​​​​റ്റ് കു​​​​​​​റ്റി​​​​​​​ക​​​​​​​ളി​​​​​​​ൽ​​​​​​നി​​​​​​​ന്ന് ലെ​​​​​​​ഡ്, കാ​​​​​​​ഡ്മി​​​​​​​യം, ക്രോ​​​​​​​മി​​​​​​​യം, സി​​​​​​​ങ്ക്, കോ​​​​​​​പ്പ​​​​​​​ർ, നി​​​​​​​ക്ക​​​​​​​ൽ പോ​​​​​​​ലു​​​​​​​ള്ള ഘ​​​​​​​ന​​​​​​​ലോ​​​​​​​ഹ​​​​​​​ങ്ങ​​​​​​​ളും നി​​​​​​​ക്കോ​​​​​​​ട്ടി​​​​​​​നും പ​​​​​​​രി​​​​​​​സ്ഥി​​​​​​​തി​​​​​​​യി​​​​​​​ലെ​​​​ത്തു​​​​ന്നു. ഒ​​​​​​​രു സി​​​​​​​ഗ​​​​​​​ര​​​​​​​റ്റ് കു​​​​​​​റ്റി​​​​​​​ക്ക് പ​​​​​​​ത്തു ലി​​​​​​​റ്റ​​​​​​​ർ വെ​​​​​​​ള്ളം​​​​വ​​​​​​​രെ മ​​​​​​​ലി​​​​​​​ന​​​​​​​മാ​​​​​​​ക്കാൻ ക​​​​​​​ഴി​​​​​​​യു​​​​​​​മെ​​​​​​​ന്ന് പ​​​​​​​ഠ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ തെ​​​​​​​ളി​​​​​​​യി​​​​​​​ക്കു​​​​​​​ന്നു. പ്ലാ​​​​​​​സ്റ്റി​​​​​​​ക് മാ​​​​​​​ലി​​​​​​​ന്യ​​​​​​​ങ്ങ​​​​​​​ൾ കാ​​​​​​​ല​​​​​​​ക്ര​​​​​​​മേ​​​​​​​ണ മൈ​​​​​​​ക്രോ​​​​​​​പ്ലാ​​​​​​​സ്റ്റി​​​​​​​ക്കു​​​​​​​ക​​​​​​​ളാ​​​​​​​യി മാ​​​​​​​റി ജ​​​​​​​ല​​​​​​​സ്രോ​​​​​​​ത​​​​​​​സു​​​​​​​ക​​​​​​​ളി​​​​​​​ലൂ​​​​​​​ടെ മ​​​​​​​നു​​​​​​​ഷ്യ​​​​​​​ശ​​​​​​​രീ​​​​​​​ര​​​​​​​ത്തി​​​​​​​ൽ എ​​​​​​​ത്താ​​​​​​​നും സാ​​​​​​​ധ്യ​​​​​​​ത​​​​​​​യു​​​​ണ്ട്.

മാ​​​​​​​റ്റാം, ഈ ​​​​​​വ​​​​​​​ലി​​​​​​​ച്ചെ​​​​​​​റി​​​​​​​യ​​​​​​​ൽ ശീ​​​​​​​ലം

സൗ​​​​​​​ക​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ൾ ന​​​​​​​ൽ​​​​​​​കി​​​​​​​യി​​​​​​​ട്ടും ശീ​​​​​​​ലം മാ​​​​റ്റാ​​​​​​​ത്ത​​​​​​​വ​​​​​​​ർ​​​​​​​ക്കെ​​​​തി​​​​രേ ക​​​​​​​ർ​​​​​​​ശ​​​​​​​ന നി​​​​​​​യ​​​​​​​മ​​​​​​​ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ൾ വേ​​​​ണം. പൊ​​​​​​​തു​​​ ഇ​​​​​​​ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ മാ​​​​​​​ലി​​​​​​​ന്യം ത​​​​​​​ള്ളു​​​​​​​ന്ന​​​​​​​വ​​​​​​​രെ പി​​​​​​​ടി​​​​​​​കൂ​​​​​​​ടാ​​​​​​​ൻ ആ​​​​​​​ധു​​​​​​​നി​​​​​​​ക സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ വ​​​​​​​ര​​​​​​​ണം. നി​​​​​​​യ​​​​​​​മം ലം​​​​​​​ഘി​​​​​​​ക്കു​​​​​​​ന്ന​​​​​​​വ​​​​​​​രി​​​​ൽ​​​​നി​​​​ന്ന് പി​​​​​​​ഴ ഈ​​​​ടാ​​​​ക്കി​​​​യാ​​​​ൽ​​​​മാ​​​​​​​ത്രം പോ​​​​​​​ര, മാ​​​​​​​തൃ​​​​​​​കാ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ ശി​​​​​​​ക്ഷ​​​​കൂ​​​​​​​ടി ന​​​​​​​ൽ​​​​​​​ക​​​​​​​ണം. സിം​​​​​​​ഗ​​​​​​​പ്പു​​​​​​​ർ പോ​​​​​​​ലു​​​​​​​ള്ള രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ പൊ​​​​​​​തു​​​​​​​സ്ഥ​​​​​​​ല​​​​​​​ത്ത് മാ​​​​​​​ലി​​​​​​​ന്യം ത​​​​​​​ള്ളു​​​​​​​ന്ന​​​​​​​വ​​​​​​​രെ​​​​​​​ക്കൊ​​​​​​​ണ്ടു​​​​ത​​​​​​​ന്നെ ആ ​​​​​​​സ്ഥ​​​​​​​ലം വൃ​​​​​​​ത്തി​​​​​​​യാ​​​​​​​ക്കി​​​​​​​ക്കു​​​​​​​ന്ന ശി​​​​​​​ക്ഷാ​​​​രീ​​​​​​​തി​​​​​​​യു​​​​​​​ണ്ട്. ഇ​​​ത് പി​​​​​​​ഴ​​​​​​​യ​​​​​​​ട​​​​​​​ച്ച് ര​​​​​​​ക്ഷ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന സ​​​​​​​മ്പ​​​​​​​ന്ന​​​​​​​ർ​​​​​​​ക്കു​​​​​​പോ​​​​​​​ലും വ​​​​​​​ലി​​​​​​​യൊ​​​​​​​രു നാ​​​​​​​ണ​​​​​​​ക്കേ​​​​​​​ടാ​​​​​​​ണ്.

ആ​​​​​​​ദ്യം മാ​​​​​​​റേ​​​​​​​ണ്ട​​​​​​​ത് പ്ര​​​​​​​ശ്ന​​​​​​​ത്തെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ചു​​​​​​​ള്ള കാ​​​​​​​ഴ്ച​​​​​​​പ്പാ​​​​​​​ടാ​​​​​​​ണ്. ചെ​​​​റി​​​​യൊ​​​​രു വൃ​​​​ത്തി​​​​കേ​​​​ട​​​​ല്ല, സ്വ​​​​​​​ന്തം കു​​​​​​​ടി​​​​​​​വെ​​​​​​​ള്ള​​​​​​​ത്തി​​​​​​​ൽ വി​​​​​​​ഷം ക​​​​​​​ല​​​​​​​ർ​​​​​​​ത്തു​​​​​​​ന്ന​​​​​​​തി​​​​​​​ന് തു​​​​​​​ല്യ​​​​​​​മാ​​​​​​​ണെ​​​​​​​ന്നത് ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് ബോ​​​​​​​ധ്യ​​​​​​​പ്പെ​​​​​​​ട​​​​ണം. സാ​​​​​​​മൂ​​​​​​​ഹി​​​​​​​ക സ​​​​​​​മ്മ​​​​​​​ർ​​​​​​​ദം എ​​​​​​​ന്ന ഘ​​​​​​​ട​​​​​​​ക​​​​​​​വും പ്ര​​​​​​​ധാ​​​​​​​ന​​​​​​​മാ​​​​​​​ണ്. വി​​​​​​​ദേ​​​​​​​ശ​​​​​​​രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ആ​​​​​​​ളു​​​​​​​ക​​​​​​​ൾ മാ​​​​​​​ലി​​​​​​​ന്യം വ​​​​​​​ലി​​​​​​​ച്ചെ​​​​​​​റി​​​​​​​യാ​​​​​​​ൻ മ​​​​​​​ടി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് പി​​​​​​​ഴ​​​​​​​യെ പേ​​​​​​​ടി​​​​​​​ച്ചു മാ​​​​​​​ത്ര​​​​​​​മ​​​​​​​ല്ല, അ​​​​​​​ത് കാ​​​​​​​ണു​​​​​​​ന്ന നാ​​​​​​​ട്ടു​​​​​​​കാ​​​​​​​രു​​​​​​​ടെ പു​​​​​​​ച്ഛ​​​​​​​വും പ്ര​​​​​​​തി​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​വും ഭ​​​​​​​യ​​​​​​​ന്നാ​​​​​​​ണ്. കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ലും ഇ​​​​​​​ത്ത​​​​​​​ര​​​​​​​മൊ​​​​​​​രു സോ​​​​​​​ഷ്യ​​​​​​​ൽ ഓ​​​​​​​ഡി​​​​​​​റ്റിം​​​​​​​ഗ് വ​​​​​​​ള​​​​​​​ർ​​​​​​​ന്നു വ​​​​​​​രേ​​​​​​​ണ്ട​​​​​​​തു​​​​​​​ണ്ട്. മാ​​​​​​​ലി​​​​​​​ന്യം ത​​​​​​​ള്ളു​​​​​​​ന്ന​​​​​​​ത് ക​​​​​​​ണ്ടാ​​​​​​​ൽ ചോ​​​​​​​ദ്യം ചെ​​​​​​​യ്യാ​​​​​​​ൻ എ​​​​ല്ലാ​​​​വ​​​​രും ത​​​​​​​യാ​​​​​​​റാ​​​​​​​ക​​​​​​​ണം. മാ​​​​​​​ലി​​​​​​​ന്യം കു​​​​​​​ന്നു​​​​​​​കൂ​​​​​​​ടാ​​​​​​​ൻ കാ​​​​​​​ത്തു​​​​​​​നി​​​​​​​ൽ​​​​​​​ക്കാ​​​​​​​തെ, ആ ‘ആ​​​​​​​ദ്യ​​​​​​​ത്തെ ക​​​​​​​വ​​​​​​​ർ’ ഉ​​​​​​​ട​​​​​​​ന​​​​​​​ടി നീ​​​​​​​ക്കം ചെ​​​​​​​യ്യു​​​​​​​ന്ന സീ​​​​​​​റോ ടോ​​​​​​​ള​​​​​​​റ​​​​​​​ൻ​​​​​​​സ് രീ​​​​​​​തി ന​​​​​​​ട​​​​​​​പ്പി​​​​​​​ലാ​​​​​​​ക്ക​​​ണം. എ​​​ങ്കി​​​ൽ, നാ​​​​​​​ളെ മ​​​​​​​റ്റൊ​​​​​​​രു വി​​​​​​​ദേ​​​​​​​ശി​​​​​​​ക്കുമു​​​​​​​ന്നി​​​​​​​ലും ന​​​​​​​മു​​​​​​​ക്ക് ത​​​​​​​ല​​​​​​​കു​​​​​​​നി​​​​​​​ക്കേ​​​​​​​ണ്ടി വ​​​​​​​രി​​​​​​​ല്ല.

Latest News

Corehub Up